ahas

പടിഞ്ഞാറെ കോടിക്കുളം തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള സമ്പൂർണ്ണ അഹസ്സിന്റെ ഉദ്ഘാടനം ശാന്ത ദാസ് മംഗലശ്ശേരിയിൽ, ബീനാദാസ് കളിയിക്കൽ, സാബു മുടന്തം പ്ലാക്കൽ എന്നിവരിൽ നിന്നും സ്വീകരിച്ചുകൊണ്ട് ഉത്സവ ആഘോഷ കമ്മിറ്റി കൺവീനർ പി .ഡി സോമനാഥ് നിർവഹിക്കുന്നു