ഇടുക്കി: സമൂഹമദ്ധ്യത്തിൽ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ച കെ. എസ്. യു ജില്ലാ ജനറൽ സെക്രട്ടറി റിസ്വാൻ പാലമൂടനെ കേരള വിദ്യാർഥി യൂണിയന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സംഘടനാ ചുമതല വഹിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി അറിയിച്ചു.