
തൊടുപുഴ ചേംബർ ഓഫ് ട്രേഡേഴ്സ് മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
പി.അജീവ്(പ്രസിഡൻ്റ് ),സജി പോൾ(വൈസ് പ്രസിഡൻ്റ് )ഭരണ സമിതിയംഗങ്ങളായി
സി.ജെ ജയിംസ്,ജോസ് ആലപ്പാട്ട് എവർഷൈൻ,സെയ്ദ് മുഹമ്മദ് വടക്കേയിൽ,ടോമി സെബാസ്റ്റ്യൻ, ബെന്നി ജോസ്, മനിൽ തോമസ്
ഗോപുഗോപൻ,ശാലിനി മോഹൻദാസ്, സിമി സുവിരാജ്,സിനിമധു എന്നിവരെ തിരഞ്ഞെടുത്തു.