hob-chinnamma

കരിങ്കുന്നം: പൊടിമറ്റത്തിൽ (എംബ്രയിൽ) പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (82) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നെടിയകാട് ലിറ്റിൽ ഫ്ളവർ പള്ളിയിൽ.മുട്ടം എമ്പ്രയിൽ കുടുംബാംഗമാണ്. .മക്കൾ:ലൗലി തോമസ്,മിനി ജോസ്.മരുമക്കൾ:തോമസ് അമ്മാ നാപ്പിള്ളിൽ(കൂവപ്പിള്ളി),ജോസ് കായാം മാക്കൽ (വിളക്കുമാടം)