കോലാനി: മണ്ഡപത്തിൽ പരേതനായ എം.കെ. ബാലകൃഷ്ണന്റെയും തുളസിയുടെയും മകൻ അമലും കൊല്ലം ആശ്രാമം മീനാക്ഷി മന്ദിരത്തിൽ എൻ. നന്ദകുമാറിന്റെയും ജി. രാജശ്രീയുടെയും മകൾ അശ്വതിയും വിവാഹിതരായി.