തെക്കുംഭാഗം: കല്ലാനിക്കൽ ആന്തംപറമ്പിൽ വർക്കി മത്തായി,(89) നിര്യാതനായി. ഭാര്യ : ഏലിക്കുട്ടി മ്രാല തയ്യിൽ കുടുംബാംഗം .മകൻ : ജിൽസ് ജോർജ്. മരുമകൾ : ജോബി ജിൽസ്,പാലക്കാട്ട്(ചിറ്റൂർ). സംസ്‌കാരം ഇന്ന് നാലിന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ.