ഇടുക്കി: സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി അവകാശ നിയമം 2016 ബോധവൽക്കരണ സെമിനാറും, അദാലത്തും നടത്തും.ഇന്ന് രാവിലെ 9 മുതൽ ഇടുക്കി ചെറുതോണി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി.