തൂക്കുപാലം : ബാലഗ്രാം ബ്ലോക്ക് നമ്പർ 1220 ൽ കൃഷ്ണൻകുട്ടി (72 )നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുധർമ്മ . മക്കൾ : അനൂപ്, അനീഷ് , അഭിലാഷ്, അനിൽകുമാർ. മരുമക്കൾ :ഷീജ ,ജയശ്രീ, ശരണ്യ.