തൊടുപുഴ: കെ. യു. എച്ച്. എസ്. ബി സോണൽ ബാസ്‌കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് മൗണ്ട് കാർമ്മൽ സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.
ഉദ്ഘാടനചടങ്ങിൽ ഡോ. റിജാസ് കെഎം(ഡയറക്ടർ, അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്രിറ്റിയൂഷൻസ്),ഡോ ജോസ് ജോസഫ് (പ്രിൻസിപ്പൽ, അൽ അസ്ഹർ മെഡിക്കൽ കോളേജ് ), ഫാ.ജോൺസൻ വെട്ടിക്കുഴിയിൽ,ഡോ പ്രവീൺ എസ്,ഡോ. പ്രിൻസ് മറ്റം എന്നിവർ പങ്കെടുത്തു. വിവിധ മെഡിക്കൽ കോളേജ്, നഴ്സിംഗ് കോളേജ്, ഡെന്റൽ കോളേജ് വിദ്യാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചു . തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജ് ഫസ്റ്റ്റണ്ണറപ്പ്ആയി..