
ഊന്നുകല്ല്: നെടുങ്ങാട് ഐപ്പ് ജോൺ (കുഞ്ഞ്-85) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് ഊന്നുകല്ല് ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഭാര്യ ഏലിക്കുട്ടി. കടവൂർ തെക്കേക്കുന്നേൽ കുടുംബാംഗം. മക്കൾ : ബെന്നി (മുംബൈ), സാബു (ആസാം), സിമി (ബഹറിൻ), സിജോ (ബെത്തേരി). മരുമക്കൾ : റ്റെസി പൈകട, ലിനറ്റ് മാങ്കുടിയിൽ, ഷാജി പെട്ടേനാട്, നൗമി കൊല്ലിയിൽ.