രാജാക്കാട്:രണ്ടാമത് ജില്ല മിനി ത്രോബോൾ ചാമ്പ്യൻഷിപ്പും,എട്ടാമത് ഇടുക്കി ജില്ല സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പും 21 ന് രാജാക്കാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ വച്ചു നടത്തും.19 ന് മുമ്പായി കളിക്കാരുടെയും ടീമിന്റെയും രജിസ്‌ട്രേഷൻ www.throwballkerala.com എന്ന വെബ്‌സൈറ്റിൽ പൂർത്തിയാക്കണം.സബ് ജൂനിയർ വിഭാഗം:01/01/2010 ന് ശേഷം ജനിച്ചവരും.മിനി വിഭാഗം:01/01/2012 ന് ശേഷം ജനിച്ചവരുമായിരിക്കണം.ഓപ്പൺ സെലക്ഷൻ ഉണ്ടായിരിക്കുന്നതല്ല.വെബ്‌സൈറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക്:സെക്രട്ടറി,അരവിന്ദ് അനിൽകുമാർ,ജില്ലാ ത്രോബോൾ അസോസിയേഷൻ
ഇടുക്കി.7558967114 എന്ന നമ്പരിൽ ബന്ധപ്പെടുക