hobmuhammadkunju

തൊടുപുഴ: റിട്ട. ഹെഡ് മാസ്റ്റർ പട്ടയംകവല പുത്തൻമാളിയേക്കൽ പി.പി മുഹമ്മദ് കുഞ്ഞ് (മമ്മൂഞ്ഞ് സാർ -82) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പഴേരി മുഹിയദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ദീർഘകാലം പട്ടയംകവല മമ്പഉൽഖൈറാത്ത് ജുമാ മസ്ജിദ് സെക്രട്ടറിയായിരുന്നു. ഭാര്യ : പാത്തുമ്മ കെ.എം (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ഷീബ മുഹമ്മദ് (ഡി.ഇ.ഒ, തൊടുപുഴ), സമീർ മുഹമ്മദ്, അബി മുഹമ്മദ്. മരുമക്കൾ: സി.പി മക്കർ (ജുവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പർ, റിട്ട. ജോയിന്റ് കമ്മിഷണർ, സെയിൽസ് ടാക്സ്),റസിയ,അബീഷ