kseb
കാഞ്ചിയാൽ ലബ്ബകടയിൽ കെ എസ് ഇ ബി ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഡി സി സി വൈസ് പ്രസിഡണ്ട് ജോർജ് ജോസഫ് പടവൻ ഉദ്ഘാടനം ചെയ്യുന്നു.

കട്ടപ്പന :പൊതുജനങ്ങളെ കൊള്ളയടിച്ചുകൊണ്ടുള്ള വൈദ്യുതബിൽ വർദ്ധനക്കെതിരെ കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ഡി .സി .സി വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മൂത്തനാട്ട്, നേതാക്കളായ ജോയി ഈഴക്കുന്നേൽ സിജു ചക്കുംമൂട്ടിൽ,അനീഷ് മണ്ണൂർ, ഷാജി വെള്ളംമാക്കൽ, ജോമോൻ തെക്കേൽ, വിനോദ് ജോസഫ്, എ എം സന്തോഷ്, പ്രശാന്ത് രാജു, അരുൺകുമാർ കാപ്പുകാട്ടിൽ, കെ എസ് സജീവ്,ജയ്‌മോൻ കോഴിമല, സി കെ സരസൻ, ഡിക്ലർക്ക് സെബാസ്റ്റ്യൻ, ലാലിച്ചൻ പുളിയാങ്കൽ, ബുഷ്‌മോൻ കണ്ണഞ്ചിറ തുടങ്ങിയവർ പങ്കെടുത്തു.