hob-varkey

തൂക്കുപാലം :കുഴിത്തൊളു പ്ലാവു വെച്ചതിൽ പി .എ വർക്കി, (പാപ്പൂട്ടി സാർ -85 റിട്ട. വില്ലേജ് ഓഫീസർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കുഴിത്തൊളൂ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.ഭാര്യ :അന്നമ്മ വർക്കി ചെല്ലാർകോവിൽ കളപ്പുരക്കൽ കുടുംബാംഗമാണ്.മക്കൾ :ഷേർലി, സിബി, ജെസ്സി, രേഖ, ബിനോയി.മരുമക്കൾ :ജെയിംസ് മാറാമറ്റം (ബാംഗ്ലൂർ), സുജ പാറക്കൽ (മ്ലാമല)മ്മിച്ചൻ മുണ്ടനാനിയിൽ (ചേറ്റുകുഴി), സജി ജേക്കബ് ഒഴുകയിൽ (എഴുകുംവയൽ), ചിഞ്ചു വടക്കേടത്ത്(കുഴിത്തൊളു)