hob-soosamma

ചീനിക്കുഴി : കോശ്ശേരിൽ പരേതനായ ചാക്കോയുടെയും ഏലിയാമ്മയുടെയും മകൾ സൂസമ്മ ചാക്കോ (88) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 ന് സഹോദരി വണ്ണപ്പുറം കിഴക്കേവീട്ടിൽ സലോമിയുടെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11 ന് ഇടമറുക് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.