hobjohnvarkey

ചിലവ്: ആച്ചിക്കല്ലേൽ ജോൺ വർക്കി (83) നിര്യാതനായി. ഭാര്യ :ചിന്നമ്മ ജോൺ നെടിയശാല പാറക്കൽ കുടുംബാംഗം. മക്കൾ : ജോർജ് ജോൺ, ബൈജു ജോൺ, സണ്ണി ജോൺ , ബെന്നി ജോൺ, അജയ് എ. ജെ ( ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർ ഇളംദേശം ). മരുമക്കൾ : ലീന ജോർജ്, ടെസ്സി അഗസ്റ്റിൻ, ബിന്ദു, ലീന ബെന്നി, ജിജി.ജി. സംസ്‌കാരം ഇന്ന് 2.30 ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ.