കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് കെ. എസ് .ടി .എ തൊടുപുഴ ഇൻകം ടാക്സ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ്ണ സി. പി. എം ജില്ലാ സെക്രട്ടറിയേറ്റംഗം വി .വി മത്തായി ഉദ്ഘാടനം ചെയ്യുന്നു