കഞ്ഞിക്കുഴി : സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ ജീവിത ശൈലീ രോഗ നിർണയ പദ്ധതി നടപ്പിലാക്കുന്നതിന് അംഗീകൃത ലാബുകളിൽ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടർ ക്ഷണിക്കുന്നു.ഫോൺ: 04862238411