തൊടുപുഴ: മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വാസൻ ഐ കെയറുമായി സഹകരിച്ച് നേത്ര പരിശോധന ക്യാമ്പും തിമിരരോഗ നിർണയും, ആസ്റ്റർ മെഡിസിറ്റിയുമായി സഹകരിച്ച് ബ്ലഡ് ചെക്കപ്പ് ക്യാമ്പും 21 ന് മർച്ചന്റ് ട്രസ്റ്റ് ഹാളിൽ വച്ച് സങ്കടപ്പിക്കുന്നു.പ്രസ്തുത ക്യാമ്പിൽ നേത്ര സംബന്ധമായ എല്ലാ ടെസ്റ്റുകളും സൗജന്യമായി നടത്തുന്നു.തുടർ ചികിത്സ വേണ്ടവർക്ക് കുറഞ്ഞ ചിലവിൽ ട്രീറ്റ്‌മെന്റ് ലഭ്യമാണ്.കൂടാതെ 4900 രൂപയുടെ ഹെൽത്ത് ചെക്കപ്പ് 990 രൂപയ്ക്ക് de-diamer,hbaic,ടെസ്റ്റുകൾ ഉൾപ്പെടെ നാല്പതോളം ടെസ്റ്റുകൾ ചെയ്തുകൊടുക്കുന്നതാണ്.ഈ സൗകര്യം വ്യാപാരികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്നതാണെന്ന് ജനറൽ സെക്രട്ടറിസി കെ .നവാസ്അറിയിച്ചു. ഫോൺ.9207023031