വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർടൗണിലെ അയപ്പവിലാസം ഹോട്ടൽ ഉടമ കുമാരൻ (76) നിര്യാതനായി. ഭാര്യ :ശ്രീല,മക്കൾ : പ്രദോഷ്,കിഷോർ, മരുമക്കൾ :ഗീത (കോരുത്തോട്), സൗമ്യ (വള്ളിയങ്കാവ്),സംസ്‌കാരംനടത്തി.