hobthomasgeorge

തൊടുപുഴ:വണ്ണപ്പുറം പുത്തൻപുരയ്ക്കൽ തോമസ് ജോർജ് ( പി.ജി ജോയി- 66 ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് വണ്ണപ്പുറം മാർ സ്ലീവാ പള്ളിയിൽ . ഭാര്യ: ലാലി തോമസ് മക്കൾ :ജിഷ തോമസ് ,( ടീച്ചർ ,സി എം .എസ് എച്ച്.എസ് നെടുങ്ങാടപ്പള്ളി ) ലിയോ തോമസ് . മരുമകൻ: അടൂർ പായിക്കാട്ട് ജോൺസൺ ജോർജ് ( മ്യൂസിക് ടീച്ചർ ,കൊച്ചിൻകലാഭവൻ)