ചെറുതോണി. വന നിയമ ഭേദഗതി കരട് വിജ്ഞാപനത്തിനെതിരെ കേരള മാസകലം വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും വനം വകുപ്പ് മന്ത്രി തികച്ചും അലംഭാവത്തോടെയുള്ള നിലപാട് സ്വീകരിക്കുന്നതിൽ കേരള കർഷക യൂണിയൻ ജില്ലാ നേതൃയോഗം പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാന സർക്കാരും വനം വമന്ത്രിയും ജനപക്ഷ നിലപാട്സ്വീകരിച്ച് വന നിയമ ഭേദഗതികരട് വിജ്ഞാപനം പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭരണമുന്നണി ഘടക കക്ഷികൾ സ്വന്തം അനുയായികളെ കഷ്ടപ്പെടുത്തി സമരങ്ങന്റ് ബിനു ജ്യോൺ ഇലവുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡനന്റ് വർഗീസ് വെട്ടിയാങ്കൽ സംസ്ഥാന സെക്രട്ടറിമാരായ സണ്ണി തെങ്ങുംപള്ളി, അലക്സ് പൗവ്വത്ത്, ബേബിച്ചൻ കൊച്ചു കരൂർ, സംസ്ഥാന സെക്രട്ടറിയേറ്റംഗം ടോമി കാവാലം, ജോബിൾ മാത്യു , ജോസുകുട്ടി തുടിയംപ്ലാക്കൽ, ഇ.പി. ബേബി, ജെയ്സൺ അബ്രാഹം, ഷാജി കാരി മുട്ടം, റ്റി .വിജോസുകുട്ടി, പി.ജി.പ്രകാശൻ, ടോമി ജോർജ് , സോജി ജോൺ , ചാക്കോ വർഗീസ്, മാത്യു ജോസഫ് , സ്റ്റീഫൻ കണ്ടത്തിൽതുടങ്ങിയവർ സംസാരിച്ചു.