പാമ്പനാർ ശ്രീ നാരായണാ ട്രസ്റ്റ് ആർട്സ് ആന്റ് സയൻസ് കോളേജ് യൂണിയന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി. യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യരും മലനാട് യൂണിയൻ പ്രസിഡന്റ് ബി ജു മാധവനും ചേർന്ന് നിർവ്വഹിക്കുന്നു