തൊടുപുഴ : മുൻസിപ്പാലിറ്റിയുടെ കറവപ്പശുക്കൾക്ക് കാലി തീറ്റ വിതരണം പദ്ധതിയിൽ ഗുഭോക്താക്കൾ അപേക്ഷകർ 23 നകം ജില്ലാ മൃഗാശുപത്രി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം .അപേക്ഷ, ആധാർ കാർഡ് കോപ്പി, റേഷൻ കാർഡ് കോപ്പി, കരം രസീത്, മിൽമയുടെ പാസ് ബുക്ക് കോപ്പി /അല്ലെങ്കിൽ ജില്ലാ മൃഗാശുപത്രി ഓഫീസിൽ നിന്നും എൽ .ഐ / എ എഫ് ഒ / എഫ് ഒ / വി എസ് / എസ്.വി. എസ് നൽകുന്ന സാക്ഷ്യപത്രം എന്നീ രേഖകൾ അപേക്ഷയോടൊപ്പം കരുതണം.