തൂക്കുപാലം : ശൂലപ്പാറ കോലെടുത്ത് തെക്കേതിൽ വീട്ടിൽ കെ.കെ ഭാസ്‌കരൻ (71 )നിര്യാതനായി. ഭാര്യ: ശാരദ .മക്കൾ : നിഷ വൈനു, നിഷ്മാ രാജേഷ്, നിമിഷ അനീഷ്. മരുമക്കൾ: വൈനു,അനീഷ്, പരേതനായ രാജേഷ്. സംസ്‌കാരം നടത്തി.