hobgopi

മുതലക്കോടം: റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ തുരത്തേൽ ടി.കെ. ഗോപി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടുമണിക്ക് ശാന്തി തീരം പൊതു ശ്മശാനത്തിൽ. ഭാര്യ : ഇന്ദിര കുറുമാക്കൽ കുടുംബാംഗം. മക്കൾ :ആതിര,ശ്രീലക്ഷ്മി. മരുമക്കൾ:മഹേഷ്,അനീഷ്.