​വെ​ട്ടി​മ​റ്റം: ​ വി​മ​ല​ പ​ബ്ലി​ക് സ്കൂ​ളി​ൽ​ ആ​നു​വ​ൽ​ ഡേ​ ന​ട​ന്നു​. മൂ​ല​മ​റ്റം​ സെ​ന്റ് ജോ​സ​ഫ്അ​ക്കാ​ദ​മി​ പ്രി​ൻ​സി​പ്പ​ൽ​ ഡോ​. തോം​സ​ൺ​ ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രുന്നു.​ സിസ്റ്റർ ഗ്ലോ​റി​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ചു​.വെ​ട്ടി​മ​റ്റം​ ഇ​ട​വ​ക​ വി​കാ​രി​ ഫാ​. പോ​ൾ​ വി​ല​ങ്ങു​പാ​റ​യി​ൽ​ അ​നു​ഗ്ര​ഹ​ പ്ര​ഭാ​ഷ​ണം​ ന​ട​ത്തി​. വെ​ള്ളി​യാ​മ​റ്റം​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌​ മോ​ഹ​ൻ​ദാ​സ് പു​തു​ശ്ശേ​രി​,​ ലോ​ക്ക​ൽ​ മാ​നേ​ജ​ർ​ സി​. ഡി​വീ​ന​ ​,​ പി​. ടി​.എ​ പ്ര​സി​ഡ​ന്റ്‌​ സ​ജി​ ജെ​യിം​സ് എ​ന്നി​വ​ർ​ ആ​ശം​സനേർന്നു.​ .ഹെ​ഡ് ഗേ​ൾ​ അ​ലോ​ന ന​ന്ദി​ പറഞ്ഞു. പി​ന്നീ​ട് നൃ​ത്ത​ത്തി​ലൂ​ടെ​യും​ സം​ഗീ​ത​ത്തി​ലൂ​ടെ​യും​ വേ​ദി​ വ​ർ​ണാ​ഭ​മാ​യി​ മാ​റി​. ​ യോ​ഗ​യും​ ക​രാ​ട്ടെ​യും​ ഇം​ഗ്ലീ​ഷ്,​ മ​ല​യാ​ളം​ സ്കി​റ്റു​ക​ളും​ വേ​ദി​യി​ൽ​ അ​ര​ങ്ങേ​റി​.