ഇടുക്കി : ​ദേ​ശീ​യ​ യു​വ​ജ​ന​ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ യു​വ​ജ​ന​ ക​മ്മീ​ഷ​ന്‍​ യു​വ​ജ​ന​ങ്ങ​ള്‍​ക്കാ​യി​ ചെ​സ്സ് മ​ത്സ​രം​ സം​ഘ​ടി​പ്പി​ക്കും​. ജ​നു​വ​രി​ 4​ ന് ക​ണ്ണൂ​രി​ലാ​ണ് മ​ത്സ​രം​. ഒ​ന്നാം​ സ്ഥാ​നം​ 1​5​,​0​0​0​ രൂ​പ​,​ ര​ണ്ടാം​ സ്ഥാ​നം​ 1​0​,​0​0​0​ രൂ​പ​,​ മൂ​ന്നാം​ സ്ഥാ​നം​ 5​0​0​0​ രൂ​പ​ ,​ ട്രോ​ഫി​ക​ൾ​ എ​ന്നി​ങ്ങ​നെ​യാ​ണ് പു​ര​സ്കാ​രം​. യു​വ​ജ​ന​ദി​നാ​ഘോ​ഷ​ ച​ട​ങ്ങി​ല്‍​ വി​ത​ര​ണം​ ചെ​യ്യും​. മ​ത്സ​ര​ത്തി​ല്‍​ പ​ങ്കെ​ടു​ക്കാ​ന്‍​ ആ​ഗ്ര​ഹി​ക്കു​ന്ന​ 1​8​ നും​ 4​0​ നും​ ഇ​ട​യി​ല്‍​ പ്രാ​യ​മു​ള്ള​ യു​വ​ജ​ന​ങ്ങ​ള്‍​ ഫോ​ട്ടോ​ ഉ​ള്‍​പ്പെ​ടെ​ വി​ശ​ദ​മാ​യ​ ബ​യോ​ഡാ​റ്റ​ o​f​f​i​c​i​a​l​.k​s​y​c​@​g​m​a​i​l​.c​o​m​ എ​ന്ന​ മെ​യി​ല്‍​ ഐ​.ഡി​യി​ലോ​ വി​കാ​സ് ഭ​വ​നി​ലു​ള്ള​ ക​മ്മീ​ഷ​ന്‍​ ഓ​ഫീ​സി​ല്‍​ ത​പാ​ല്‍​ മു​ഖേ​ന​യോ​ (​കേ​ര​ള​ സം​സ്ഥാ​ന​ യു​വ​ജ​ന​ ക​മ്മീ​ഷ​ന്‍​,​ വി​കാ​സ് ഭ​വ​ന്‍​,​ പി​.എം​. ജി​,​ തി​രു​വ​ന​ന്ത​പു​രം​ -​3​3​)​,​ നേ​രി​ട്ടോ​ ന​ല്‍​കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷി​ക്കാ​നു​ള്ള​ അ​വ​സാ​ന​ തീ​യ​തി​:​ഡി​സം​ബ​ര്‍​ 3​1​.ഫോ​ണ്‍​ :​ 0​4​7​1​-​2​3​0​8​6​3​0​