ഇടുക്കി : പലചരക്ക് വ്യാപാര സ്ഥാപനങ്ങൾ, പച്ചക്കറി സ്റ്റാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം പ്രദർശിപ്പിക്കുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എല്ലാ വ്യാപാരികളും ക്യത്യമായി വിലവിവരം സ്ഥാപനങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ആഫീസർ അറിയിച്ചു.