
വെള്ളിയാമറ്റം:. ദേവരുപാറപനംതോട്ടംഅപ്പുക്കുട്ടൻ (78) നിര്യാതനായി. സംസ്കാരം ഇന്ന്  12 ന് വീട്ടുവളപ്പിൽ .ഭാര്യ: സരസമ്മ കുളമാവ് പുതുപ്പറമ്പിൽ കുടുംബാഗമാണ്.മക്കൾ: രാജേഷ് ,രതീഷ് രഞ്ജിനി.മരുമക്കൾ: അനിത, അഞ്ജന, അരുൺ.