hob-kunjukutty
കുഞ്ഞുകുട്ടി

തൂക്കുപാലം: താന്നിമൂട് ബ്ലോക്ക് നമ്പർ 46 ൽ കുഞ്ഞുകുട്ടി (75) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രജനി, സോമിനി, രാജേഷ്. മരുമക്കൾ: റെജി, പരേതനായ സുരേഷ്. സംസ്‌കാരം നടത്തി.