തൊടുപുഴ: തൊടുപുഴ സ്മിതാ മെമ്മോറിയൽ ഹോസ്പിറ്റലിൽ ലോകപ്രശസ്ത കാൻസർ രോഗ വിദഗ്ധൻ പത്മശ്രീ ഡോ.സുരേഷ്. എച്ച്. അഡ്വാനിയുടെ സേവനം ഡിസംബർ 24 മുതൽ 28 വരെ ലഭ്യമാണ്. ക്യാൻസർ രോഗലക്ഷണങ്ങൾതിരിച്ചറിയുന്നതിനും മുൻകരുതലുകൾക്കും സംശയനിവാരണത്തിനും ലോക പ്രശസ്തനായ ക്യാൻസർ രോഗ വിദഗ്ദ്ധനെ നേരിട്ട് കാണാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 9496143852 എന്ന നമ്പറിൽ ബന്ധപ്പെടുക.