എസ് .എൻ .ഡി. പി യോഗം കാഞ്ഞിരമറ്റം ശാഖയിൽ ഗുരുക്ഷേത്രം നിർമാണ ത്തിനുള്ള ആലോചനാ യോഗം തൊടുപുഴ യൂണിയൻ കൺവീനർ പി. ടി ഷിബു ഉദ്ഘാടനം ചെയ്യുന്നു . യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സ്മിത ഉല്ലാസ്,കെ .കെ മനോജ്, ശാഖാ പ്രിസിഡന്റ്എം .കെ വിശ്വംബരൻ, സെക്രട്ടറി ഷിജു, വൈസ് പ്രസിഡന്റ് ഷാജു ബാലകൃഷ്ണൻ, വനിതാ സംഘം കേന്ദ്ര കമ്മിറ്റി അംഗം മൃദുലവിശ്വംഭരൻ എന്നിവർ സമീപം