hob-rajmohan

രാമപുരം : മുണ്ടയ്ക്കാട്ട് രാജ്‌മോഹൻ (65) നിര്യാതനായി. സംസ്‌കാര ചടങ്ങുകൾ ഇന്ന് കരിങ്കുന്നത്തുള്ള ഉള്ള മകളുടെ ഭവനത്തിൽ (കന്യായൽ) രാവിലെ 9 ന് ആരംഭിച്ച് വൈകിട്ട് 3ന് തൊടുപുഴ ശാന്തീതീരം പൊതുശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ:വിശ്വലക്ഷ്മി. മക്കൾ: ദീപ,ദിലീപ്.മരുമക്കൾ: ഷാജി, രഞ്ജു