hob-thankamma

കൊണ്ടാട് : കടലംക്കാട്ട് പതേതനായ കെ.എം മാത്യുവിന്റെ ഭാര്യ തങ്കമ്മ മാത്യു (91) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11ന് സെന്റ് അഗസ്റ്റ്യൻ ഫൊറോനാ പള്ളിലെ കടുംബ കല്ലറയിൽ . പരേത മുതലക്കോടം . കുറ്റി പറിച്ച മ്യാലിൽ കുടും ബാംഗമാണ്.
മക്കൾ: ടോമി. ജോസ്. തങ്കച്ചൻ.മരുമക്കൾ : സെലിൻ (വയലിൽ കൊഴുവനാൽ) . ജിജി (കൊടുങ്കയത്തിൽ കൊടുമ്പിടി).