നെടുമറ്റം: ഗവ. യു.പി സ്‌കൂളിൽ എൽ.പി.എസ് എയുടെ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപക നിയമനം നടത്തുന്നു. യോഗ്യരായവർ ഇന്ന് രാവിലെ 10.30ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 9447208076.