
അമയപ്ര : കോട്ടകവല കല്ലാർവേലിൽ ഫിലിപ്പ് കോര (പീലി -72 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്
അമയപ്ര സെന്റ് മേരീസ് സീനായി യാക്കോമ്പായ സുറിയാനി പള്ളിയിൽ.ഭാര്യ: ലീല പിറമാടം കൂട്ടാട്ടുതോട്ടത്തിൽ കുടുംബാംഗം .മക്കൾ: ഫിലോമോൻ കെ. പി,ലാലി അജി.മരുമക്കൾ : അജി കുരിയാക്കോസ് (കൊച്ചാലംകോട്ട്,ഉടുമ്പന്നൂർ)നിഷ ഫിലോമോൻ (കാരകാട്ട് കടവൂർ).