puttadi

പുറ്റടി: എസ്.എൻ.ഡി. പിയോഗം 1329 നമ്പർ പുറ്റാടി ശാഖ നിർമ്മിച്ചസർവ്വമത സമ്മേളനം ശതാബ്ദി മന്ദിരം (ഓപ്പൺ ഓഡിറ്റോറിയം) ഉദ്ഘടനവും ശ്രീ സ്വയം പ്രഭ ദേവീക്ഷേത്രത്തിൽ തിരുവഭരണം സമർപ്പണവും നടന്നു. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, യോഗംബോർഡ് മെമ്പർ ഷാജി പുള്ളോലിൽ, ശാഖാ പ്രസിഡന്റ് എം പി സാബു,ക്ഷേത്രംമേൽശാന്തി രതീഷ് ശാന്തി,സെക്രട്ടറി കെ. ബി ഷാജി, വൈസ് പ്രസിഡന്റ് ജെ. എ ശശികുമാർ, യൂണിയൻ കമ്മറ്റി അംഗം പി .ഷാജിമോൻ ,ശാഖാമാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടനനേതാക്കൾ എന്നിവർ പങ്കെടുത്തു.