
പീരുമേട് : പ്ലാന്ററും ഹോട്ടൽ വ്യവസായിയുമായ എരുമേലി കുറുവാമുഴി പൂവേലിക്കുന്നേൽ പി.വി. ആന്റണിയുടെ മകൻ സന്തോഷ്.പി. ആന്റണി (ഹിമറാണി സന്തോഷ്-58) നിര്യാതനായി. സംസ്കാരം 26 ന് ഉച്ചകഴിഞ്ഞ് 2.30 ന് കൊരട്ടി സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ ഭാര്യ: ലിജി സന്തോഷ് കോട്ടയം കല്ലടമാക്കൽ കുടുബാംഗം,മക്കൾ:അഡ്വ. മെൽബ ജോബിൻ, മാനവ് ആന്റണി (കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിങ്ങ് കോളജ് വിദ്യാർത്ഥി).മരുമകൻ : ജോബിൻ ജോർജ് വേങ്ങച്ചുവട്ടി ൽ , മാനന്തവാടി )