പനയ്ക്കൽസിറ്റി: മഠത്തിൽ വീട്ടിൽ രാജന്റ ഭാര്യ സരസമ്മ (60)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : രതീഷ്, രജനി സുരേഷ് .മരുമക്കൾ : സുരേഷ്, പ്രീതി രതീഷ് .