kalayanthani

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പെയിന്റ ഭാഗമായി കലയന്താനി സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്‌കൂളിന് ഹരിത വിദ്യാലയ സർട്ടിഫിക്കറ്റ് ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു സ്‌കൂൾ ഹെഡ്മാസ്റ്റർ ഫാ. ആന്റണി പുലിമലയിലിന് കൈമാറുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. ജോൺ , സ്‌കൂൾ അസി.മാനേജർ ഫാ.തോമസ് മക്കോളിൽ, പി.ടി.എ. പ്രസിഡന്റ് പ്രദീപ് ആക്കിപ്പറമ്പിൽ എന്നിവർ സമീപം