
തൊടുപുഴ: ചുങ്കം താഴത്തേ പറമ്പിൽ ടി. സി. ജേക്കബ് (85 )നിര്യാതനായി. ഭാര്യ : എൽസമ്മ കൂടല്ലൂർ കൊശപ്പിള്ളിയിൽ കുടുംബാംഗം. മക്കൾ : ജയൽ ജേക്കബ് ,ജെയ്സ് ജേക്കബ് ,പരേതനായ ജീൻസ് ജേക്കബ്. മരുമക്കൾ : സ്മിത ( കിഴക്കേവെട്ടിമൂട്ടിൽ, റാന്നി), ബിനു (പുളിക്കയിൽ കൂടല്ലൂർ). സംസ്‌കാരം പിന്നീട് .