hob-sarasamma

തൂക്കുപാലം: ബാലഗ്രാം കൂമ്പൻപാറ മഠത്തിൽ വീട്ടിൽ രാജന്റെ ഭാര്യ സരസമ്മ രാജൻ (60 )നിര്യാതയായി. മക്കൾ: രതീഷ് ,രജനി. മരുമക്കൾ: പ്രീതി,സുരേഷ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.