hob-vijayan


തൂക്കുപാലം.: മൈനർ സിറ്റി കാലായിൽ വീട്ടിൽ വിജയൻ( 65 )നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3ന് വിട്ടു വളപ്പിൽ. ഭാര്യ : രത്നമ്മ വിജയൻ. മക്കൾ: ഷാജീവ്, രാജിവ് (മസ്‌ക്കറ്റ്), സജീവ് (സിപിഒ നെടുങ്കണ്ടം) . മരുമക്കൾ: അനില , രമ്യ, ബി ബിന .