ഇടുക്കി : ഉടുമ്പൻചോല താലൂക്കിലെ ചക്കുപള്ളം വില്ലേജ് ഓഫീസ് പരിസരത്ത് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന യൂക്കാലിപ്റ്റസ്
മരത്തടികൾ ജില്ലാ കളക്ടറുടെ സ്ഥിതീകരണത്തിന് വിധേയമായി ജനുവരി 9ന് 11 മണിക്ക് ചക്കുപള്ളം വില്ലേജ് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ചക്കുവെള്ളം വില്ലേജ് ഓഫീസറുടെ അനുമതിയോടുകൂടി തടികൾ പരിശോധിച്ചു ബോദ്ധ്യപ്പെടാവുന്നതാണ്.