അടിമാലി:കേരളത്തിലെ മലയാള,സാഹിത്യ ലോകത്തിന് മാത്ര മല്ല, സമസ്ത മേഖല കൾക്കും തീരാത്ത നഷ്ടമാണ് എം.. ടി. വാസദേവൻ നായരുടെ വേർപാടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ പറഞ്ഞു.