തൊടുപുഴ: ​മാ​താ​പി​താ​ക്ക​ൾ​ മൃ​ഗീ​യ​മാ​യി​ ഉ​പ​ദ്ര​വി​ച്ച​തിനെത്തുടർന്ന് ​ ​ മൃ​ത​പ്രാ​യ​നാ​യി​ തൊ​ടു​പു​ഴ​ അ​ൽ​ -​ അ​സ്ഹ​ർ​ മെ​ഡി​ക്ക​ൽ​ കോ​ള​ജി​ന്റെ​ സം​ര​ക്ഷ​ണ​യി​ൽ​ ക​ഴി​യു​ന്ന​ ഷെ​ഫീ​ഖ് എ​ന്ന​ കു​ട്ടി​ക്ക് നീ​തി​ നേ​ടി​കൊ​ടു​ക്കു​ന്ന​തി​ന് ​ നി​യ​മ​പോ​രാ​ട്ടം​ ന​യി​ച്ച് മാ​താ​വി​ന് പ​ത്തു​വ​ർ​ഷ​വും​ പി​താ​വി​ന് എ​ട്ട് വ​ർ​ഷ​വും​ ത​ട​വും​ പി​ഴ​യും​ ശി​ക്ഷ​യാ​യി​ വാ​ങ്ങി​ ന​ൽ​കി​യ​ പ​ബ്ലി​ക് പ്രോ​സ​ക്യൂ​ട്ട​ർ​ അഡ്വ.പി. എസ്. ​ രാ​ജേ​ഷി​നെ​ ല​യ​ൺ​സ് ക്ല​ബ്‌​ ഓ​ഫ് തൊ​ടു​പു​ഴ​ ഗോ​ൾ​ഡ​ൻ​ആദരിച്ചു. ൽ​ തൊ​ടു​പു​ഴ​ നഗരസഭ കൗ​ൺ​സി​ല​ർ​ ജ​യ​ല​ക്ഷ്മി​ ഗോ​പ​ന്റെ​ സാ​ന്നി​ദ്ധ്യ​ത്തി​ൽക്ളബ് ​ പ്ര​സി​ഡ​ന്റ്‌​ ഷി​ബു​ സി​. നാ​യ​ർ​ പൊ​ന്നാ​ട​ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു​.ച​ട​ങ്ങി​ൽ​ സെ​ക്ര​ട്ട​റി​ ആ​ന​ന്ദ് എ​ൻ​,​ ട്ര​ഷ​റ​ർ​ അ​നി​ൽ​ എ​സ് കോ​യി​ക്ക​ൽ​,​ വൈ​സ് പ്ര​സി​ഡ​ന്റു​രാ​യ​ നി​വേ​ദ് ശ്യാം​,​ കി​ര​ൺ​ ജോ​സ് എ​ന്നി​വ​ർ​ പ്ര​സം​ഗി​ച്ചു​.