painting

വണ്ടിപ്പെരിയാർ പോളിടെക്നിക് വിദ്യാർത്ഥികൾ എൻ.എസ്.എസ് പ്രോഗ്രാമിന്റെ ഭാഗമായി മുരുക്കടി അംഗൻവാടിയുടെ ചുറ്റുമതിലിൽ ചിത്രങ്ങൾ വരയ്ക്കുന്നു