
മണക്കാട്: തച്ചേട്ട് നഗർ കരോട്ടു പുറന്തറയിൽ രുദ്രാണിയമ്മ(82)( റിട്ട. പോസ്റ്റ് മിസ്ട്രസ് ) നിര്യാതയായി. ഭർത്താവ് :പരേതനായ എ ആർ സദാശിവൻപിള്ള, (തിരുമാറാടി) മക്കൾ : സുജ കെ എസ് (വിദ്യാഭ്യാസ വകുപ്പ്), ശ്രീജ കെ എസ്, മരുമക്കൾ: തുളസീദാസ് (പട്ടിമറ്റം), സുകുമാരൻ (പിറവം) സംസ്‌കാരംനടത്തി.