hob-bharathi

കരിമണ്ണൂർ :കുറുമ്പാലാമറ്റം എരുമപ്പുല്ലിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ഭാരതി ജനാർദ്ദനൻ (72) നിര്യാതയായി സംസ്‌കാരം നടത്തി. മക്കൾ: ഷൈജു ജനാർദ്ദനൻ, രജനി ജനാർദ്ദനൻ. മരുമകൾ: സിന്ധു.